ഹരിപ്പാട്: ചിങ്ങോലി പ്രസന്നാലയത്തിൽ വി. തങ്കപ്പൻ പിള്ളയുടെ ഭാര്യ സി. തങ്കമണിയമ്മ (73) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, പ്രഭാകുമാരി, പ്രസീത കുമാരി, പ്രീതകുമാരി, പ്രമീളകുമാരി, പ്രകാശ്കുമാർ. മരുമക്കൾ: സന്ധ്യ, സുരേഷ്, പ്രകാശ് കുമാർ, ഹരികുമാർ, ചിഞ്ചു, പരേതനായ ശശിധരൻ പിള്ള. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.