പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം അപ്പോഴത്ത് ജനാർദനൻ (89) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ജിനൻ (റിട്ട. ക്ലർക്ക്, ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹൈസ്കൂൾ), വിജി, ഷിജി. മരുമക്കൾ: മെഹർ, ശശിധരൻ, രാജു (ഗിരിജാ ഹോട്ടൽ).