അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഹരിത നിവാസിൽ പി. ഹരിദാസ് (75) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: രഞ്ജിത്, രജനി. മരുമക്കൾ: സുനിൽകുമാർ, ബിൻസി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.