കായംകുളം: പ്രയാർ വടക്ക് തുരുത്തിയിൽ തെക്കതിൽ പരേതനായ സോമന്റെ ഭാര്യ ഗോമതി (71) നിര്യാതയായി. മക്കൾ: രാജു (ബി. എസ്.എഫ്), ജലജ, ലതിക. മരുമക്കൾ: ഷീജ, അജയൻ, പരേതനായ സദാമ്ജൻ. സംസ്കാരം വെള്ളിയാഴ്ച പകൽ വീട്ടുവളപ്പിൽ.