മുഹമ്മ: ശ്രീവത്സത്തിൽ ഡോ. ആർ. വേണുഗോപാൽ (റിട്ട. ഗൈനക്കോളജിസ്റ്റ് -66) നിര്യാതനായി. പരേതനായ അസി. സെയിൽസ് ടാക്സ് കമീഷണർ രാമകൃഷ്ണ പണിക്കരുടെയും കോമളവല്ലിയുടെയും മകനാണ്. ഭാര്യ: എസ്. രമാദേവി(റിട്ട. ചിൽഡ്രൻസ് സ്പെഷലിസ്റ്റ് ). മക്കൾ: ഗോപകുമാർ, കൃഷ്ണകുമാർ (ഇരുവരും ഐ.ടി, ബംഗളൂരു). മരുമക്കൾ: രശ്മി, ഗോപിക (ഇരുവരും ഐ.ടി, ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാരാരിക്കുളത്തെ കുടുംബവീടായ പ്രശാന്തിയിൽ.