ചേര്‍ത്തല: പട്ടണക്കാട് പൊന്നാംവെളി മാളിയേക്കല്‍ ബാബ ഷേണായി (87) നിര്യാതനായി. ഭാര്യ: പരേതയായ രാധാഭായി. മക്കള്‍: ബബിത, അനിത, രാജേഷ് (വാട്ടര്‍ അതോറിറ്റി, പള്ളിമുക്ക്). മരുമക്കള്‍: രാജ്കുമാര്, നിമിത, പരേതനായ ദയാനന്ദ്.