ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് ശ്രീകണ്ഠമംഗലം ശോഭനാലയത്തില്‍ പരേതരായ രാഘവന്‍നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകള്‍ ശോഭന (65) നിര്യാതയായി. സഹോദരങ്ങള്‍: ചക്രപാണിനായര്, ജനാര്ദനന്, ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.