കാഞ്ഞിരപ്പള്ളി: പൂതക്കുഴി കരോട്ടുമഠത്തിൽ അബ്ദുൽ സലാം (അത്തി -76) നിര്യാതനായി. ഭാര്യ: ഐഷാമ്മ. പെരുവന്താനം പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: ഫൗസി, ഷുഹാന. മരുമക്കൾ: റസിലി (കാഞ്ഞിരപ്പള്ളി), അൻസാർ (മസ്കത്). ഖബറടക്കം ചൊവ്വാഴ്ച ഒന്നിന് നൈനാർ പള്ളി ഖബർസ്ഥാനിൽ.