ചങ്ങനാശ്ശേരി: തൃക്കൊടിത്താനം കൈലാത്തുപടിയില്‍ ശ്രീകുമാര്‍ ബില്‍ഡിങ്ങില്‍ (ശ്യാണിവാസില്) പരേതനായ സുകുമാരപ്പണിക്കരുടെ ഭാര്യ എ.കെ. പൊന്നമ്മ (91) നിര്യാതയായി. മക്കള്‍: ഹേമലത, ബിന്ദു, അനില്‍കുമാര്‍, ലീന. മരുമക്കള്‍: സോമസുന്ദരം, സദാനന്ദന്, സിതാര, പരേതനായ വിജയന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.