മാങ്ങാനം: ആനത്താനം ചൂരവേലിക്കുന്നേല് പരേതനായ സി.കെ. നാണുവിന്റെ മകന് സി.എന്‍. രാജേന്ദ്രന് (52) നിര്യാതനായി. ഭാര്യ: വരവുകാലായില്‍ മീനടം കുടുംബാംഗം അശ്വതി. മക്കള്‍: യമുന, കാവേരി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.