മാരാരിക്കുളം: തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കളത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: ബാബു, ബീന, അനിൽകുമാർ. മരുമക്കൾ: സനൽ കുമാർ, ജയശ്രീ, സൗമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.