അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ പൊക്കത്താം പറമ്പിൽ ചന്ദ്രശേഖര കുറുപ്പ് (96) നിര്യാതയായി. മക്കൾ: അശോകൻ നായർ, രാധമ്മ, ഉണ്ണികൃഷ്ണൻ, രമാദേവി, സുധാമണി, സേതു ലക്ഷ്മി, രാജേഷ് കുമാർ. മരുമക്കൾ: ഓമന, വിശ്വനാഥൻ നായർ, രമാദേവി, പ്രഭാകരൻ നായർ, ഹരിദാസ്, ലക്ഷ്മി, പരേതനായ ജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.