ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ തെക്ക് തിങ്കളാമുറ്റം വാലിയില്‍ വീട്ടിൽ വി.സി. വര്‍ഗീസ് (ജോയി -80) എറണാകുളത്ത് നിര്യാതനായി. ഭാര്യ: ചെങ്ങന്നൂര്‍ പടിപ്പുരക്കല്‍ കുടുംബാംഗം മറിയാമ്മ (അമ്മുക്കുട്ടി). മക്കള്‍: മനു വി. ജേക്കബ്, അനുപമ വര്‍ഗീസ്, ജിനു വി. ഫിലിപ്. മരുമക്കള്‍: റിയ, ഷിബു ചെറിയാന്, എലിസബത്ത്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പുലിയൂർ പേരിശ്ശേരി ഈസ്റ്റ് മൗണ്ട് ശാലേം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.