മാരാരിക്കുളം: വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കണിച്ചുകുളങ്ങര കരുണനിവാസിൽ ജനാർദനൻ (അപ്പച്ചൻ -76) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രവീൺ, അത്തമോൾ. മരുമക്കൾ: സനോ, ശരത്.