ചെങ്ങന്നൂർ: ചെറിയനാട് പടിഞ്ഞാറ്റുംമുറി മംഗലപ്പള്ളിൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ സരസ്വതിയമ്മ (87) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, ശ്രീകുമാരി, രവീന്ദ്രനാഥൻ നായർ, ശ്രീകുമാർ. മരുമക്കൾ: ആശ റാണി, അപ്പുക്കുട്ടൻ പിള്ള, ലതാദേവി, പരേതയായ ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ 9.00ന്.