ചേര്‍ത്തല: നഗരസഭ 23ാം വാര്‍ഡ് കുന്നുചിറ കെ.വി. ചിദംബരന് (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: പുഷ്പദാസ്, ഉദയമ്മ, വിജയകുമാരി, ഈശ്വരി, സന്തോഷ്, ജയമോള്‍, കെ.സി. ജയറാം (ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി). മരുമക്കള്‍: സരോജിനി, ഗോപി, വിജയകുമാര്‍, രാജു, വിജി, ലിനിത, അമ്പിളി.