മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് വേലിക്കകത്ത് അബ്ദുൽ ഹക്കീമിന്റെ ഭാര്യ ബീമ ബീവി (68) നിര്യാതയായി. മണ്ണഞ്ചേരി ഇടത്തിണ്ണ കുടുംബാംഗമാണ്. മക്കൾ: റിഷാദ് (സൗദി), റിനാഷ് (ഡ്രൈവർ, അഡ്വ. ജനറൽ ഓഫിസ് എറണാകുളം), റിഷാ മോൾ. മരുമക്കൾ: ഷാനത്ത്, ഷഹ്ബാനത്ത്, സജീർ.