ഇളമ്പള്ളി: പേണ്ടാനത്ത് പി.കെ. ശങ്കരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ (ചേർപ്പുങ്കൽ കോതേച്ചിക്കുന്നേൽ കുടുംബാംഗം). മക്കൾ: ഉഷ, സാബു, ബിജു, ബിനു. മരുമക്കൾ: അഡ്വ. ഗോപിനാഥ് (തൊടുപുഴ), അശ്വതി (വിഴിക്കത്തോട്), ബിൻസി (മണിമല), രാജശ്രീ (എരമല്ലൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.