ഇളമ്പള്ളി: മനപ്പാട്ടുതാഴെ ജാനകിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ (വല്യാത്ത്). മക്കൾ: ശശികുമാർ, സുരേഷ്കുമാർ, ഷാജുമോൻ. മരുമക്കൾ: ഗിരിജ (മനപ്പാട്ടുതാഴെ), മിനിമോൾ (കളരിക്കൽ, ചിറക്കടവ്), വത്സലകുമാരി (ഇരുപ്പക്കാട്ട്, ഇളമ്പള്ളി).