ഈരാറ്റുപേട്ട: നടക്കൽ വട്ടപ്പറമ്പിൽ (വലിയവീട്ടിൽ) പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ: റഹീം, ജമീല, അമീന. മരുമക്കൾ: ഷക്കീല, മുഹമ്മദ്, കൊച്ചുമുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ.