അമ്പലപ്പുഴ: കോമന കുരിക്കാപറമ്പ് കെ.എം. ശ്രീകുമാർ (54) നിര്യാതനായി. ഭാര്യ: ഇന്ദിര (അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: നിധിൻ, മിഥുൻ, ബിബിൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.