അമ്പലപ്പുഴ: പുന്നപ്ര പള്ളിവെളിയിൽ പരേതനായ അബ്ദുൽ അസീസിന്റെ (മുത്ത്) ന്റെ ഭാര്യ സൈനബ (73) നിര്യാതയായി. മക്കൾ: ആരിഫ, ഐഷത്ത്, സിയാദ്, നൗഷാദ്, പരേതയായ ജുമൈലത്ത്. മരുമക്കൾ: മുസ്തഫ ഹാജി, അബ്ദുൽ അസീസ്, റസിയ, താഹിറ, പരേതനായ ശംസുദ്ദീൻ.