മാന്നാർ: കുളഞ്ഞിക്കാരാഴ്മ 3711ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം സ്ഥാപക പ്രസിഡന്റ് കുളഞ്ഞിക്കാരാഴ്മ കോമാട്ട് വീട്ടിൽ എൻ. രാജപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: രാജേന്ദ്രൻ, രജനി. മരുമക്കൾ: ശ്രീജിത, സോമരാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.