മാന്നാർ: കുട്ടമ്പേരൂർ തുണ്ടതിൽ മൂത്തേടത്ത് വീട്ടിൽ പരേതനായ ശ്രീധരൻ തമ്പിയുടെ ഭാര്യ രമണിയമ്മ (72) നിര്യാതയായി. ചെങ്ങന്നൂർ കീഴ്ചേരിമേൽ ശാന്തമന്ദിരം കുടുംബാംഗമാണ്. മക്കൾ: മിനി, മിനു, മീന. മരുമക്കൾ: ഹരിദാസൻ പിള്ള, മോഹനൻ പിള്ള, ആർ. പ്രദീപ് (ബഹ്റൈൻ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.