ചേര്‍ത്തല: കളവംകോടം കോടാലിച്ചിറ നികര്‍ത്ത് ചന്ദ്രിക (61) നിര്യാതയായി. ഭര്‍ത്താവ്: പുരുഷോത്തമന്. മക്കള്‍: ധന്യ, ധനേഷ്. മരുമകന്: പ്രദീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.