കായംകുളം: ഐക്യജങ്ഷൻ മൈലോലിൽ പരേതനായ സി.എം. അബ്ദുൽ ഖാദിറിന്റെ (ഞാവക്കാട് എൽ.പി സ്കൂൾ മുൻ മാനേജർ) ഭാര്യ റുഖിയ ബീവി (81) നിര്യാതയായി. മക്കൾ: ഹഫ്സ, അബ്ദുൽ ലത്തീഫ് (മാനേജർ, ഞാവക്കാട് എൽ.പി.എസ്), അബ്ദുസമദ്, നിസാർ, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: റഹിയാനത്ത്, ആമിന, നസീമ, ജൽസി, പരേതനായ ഷെയ്ഖ് അബ്ദുൽ റസാഖ്.