അമ്പലപ്പുഴ: പുന്നപ്ര തെക്ക് എസ്.എം.സിയിൽ അബ്ദുള്ള (90) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: കുഞ്ഞുമോൻ, കുഞ്ഞുമോൾ, നജിമ, പരേതനായ ഇബ്രാഹീംകുട്ടി. മരുമക്കൾ: റംലത്ത്, തമീം (എച്ച്.ഡി.സി അംഗം, ടി.ഡി.എം.സി), ഷിഹാബ്, ഐഷാബീവി.