ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി ഉമയാറ്റുകര പള്ളത്ത് പുത്തൻപറമ്പിൽ വീട്ടിൽ ജോർജ് പി.മാത്യുവിന്റെ ഭാര്യ മറിയാമ്മ ജോർജ് (മേരിക്കുട്ടി -63) നിര്യാതയായി. പുലിയൂർ പാൽക്കുളങ്ങര പടിഞ്ഞാറേതിൽ കുടുംബാംഗമാണ്. മക്കൾ: സോണി, സോജി, മരുമകൻ. ജോളി. സംസ്കാരം പിന്നീട്.