മാന്നാർ: ചെന്നിത്തല സൗത്ത് ഉല്ലാസ് ഭവനിൽ പ്ലാമ്മൂട്ടിൽ വീട്ടിൽ വിമുക്ത ഭടൻ പരേതനായ ഒ. ഡാനിയലിന്റെ (അണിഞ്ചൻതറ ബേബി) ഭാര്യ ലീലാമ്മ(84) നിര്യാതയായി. ഇരമത്തൂർ ചങ്കുകിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ഉല്ലാസ്, ഉന്മേഷ്, ഉഷ, ഷീബ. മരുമക്കൾ: ജോൺ വർഗീസ്, റെജി മാത്യു, ജോളി, സുജ: സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.