തൃക്കുന്നപ്പുഴ: പള്ളിപ്പാട്ട്മുറി ചാലുകണ്ടത്തിൽ (കൊക്കാട്ട്) അബ്ദുൽ കരീം (78) നിര്യാതനായി. ഭാര്യ: റംല ബീവി. മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് സിയാദ്, ആമിനാബീവി, സീനത്ത്. മരുമക്കൾ: ലൈലാ ബീവി, ഷംല സിയാദ്, നാസർ, ഷുക്കൂർ (ഇരുവരും സൗദി). പള്ളിപ്പാട്ടുമുറി മുസ്ലിം ജമാഅത്ത് സെക്രട്ടറി, പള്ളിപ്പാട്ടുമുറി അഞ്ചുതെങ്ങ് കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.