അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അമ്പലപ്പുഴ ദേവസ്വം റിട്ട. അക്കൗണ്ടന്റ് കോമന ശ്രീഹരി വീട്ടിൽ പി. രാജീവ് ചന്ദ്രൻ (73)നിര്യാതനായി. ഭാര്യ: പാറുക്കുട്ടിയമ്മ (റിട്ട. ജീവനക്കാരി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസ്, ആലപ്പുഴ). മക്കൾ: ജയലക്ഷ്മി, ജയകൃഷ്ണൻ. മരുമകൻ: ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ.