ചെങ്ങന്നൂർ: വെണ്മണി പുന്തല നെടിയാല വടക്കേതിൽ വീട്ടിൽ മണിയുടെ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ: ബിജു, സുഭാഷ്, മഞ്ജു, മനു. മരുമക്കൾ: അമ്പിളി, അമ്പിളി, രഞ്ജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.