ചേർത്തല: നഗരസഭ 14ാം വാർഡ് ഹരിഭവനിൽ ഷണ്മുഖൻ പിള്ളയുടെ മകനും ജി. ആൻഡ് ജി ഇൻഡസ്ട്രീസ് ഉടമയുമായ ഹരികൃഷ്ണൻ (51) നിര്യാതനായി. മാതാവ്: സാവിത്രിയമ്മ. ഭാര്യ: മോഹന (അധ്യാപിക, തമ്പകച്ചുവട് യു.പി സ്കൂൾ). മക്കൾ: ഗൗതം കൃഷ്ണ, ഗഗൻ കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.