ആലപ്പുഴ: വലിയമരം വാർഡിൽ തൈപ്പറമ്പിൽ പരേതനായ പുന്നിലത്ത് അബ്ദുല്ലയുടെ ഭാര്യ ആരിഫ (ഹജ്ജുമ്മ -78) നിര്യാതയായി. മക്കൾ: ലൈല, സാഹിത, കബീർ, അൻസർ, പരേതയായ റാഷിദ. മരുമക്കൾ: കാസിം, സലീം, റെമീസ, റെസീന, പരേതനായ അഷ്റഫ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കിഴക്കേ ശാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.