മുഹമ്മ: പഞ്ചായത്ത് പതിനൊന്നാം വാർഡ് കരിപ്പുറത്ത് എം.വി. തോമസ് (84) നിര്യാതനായി. മുഹമ്മ സോണിയ ക്ലിനിക് ഉടമയാണ്. മക്കൾ: മിനിമോൾ തോമസ്, സോണിയാമ്മ ജോർജ് കുട്ടി, മാർഗരറ്റ് ആന്റണി. മരുമക്കൾ: ഷാജി മതുപ്പുറം ചങ്ങനാശ്ശേരി, എം.ജെ. ആന്റണി മാടമന, പരേതനായ ജോർജ് കുട്ടി സി. ജോസഫ് ചാലാങ്ങാടി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മുഹമ്മ സെന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.