ചേര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് ചിറയില്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ശാന്തകുമാരി (78) നിര്യാതയായി. മക്കള്‍: പുരുഷോത്തമന്, ധനേഷ്. മരുമക്കള്‍: ജയലത, രജിത. സഞ്ചയനം 15ന് രാവിലെ 8.30ന്