ചേർത്തല: നഗരസഭ രണ്ടാം വാർഡിൽ മാറാട്ട് വീട്ടിൽ രാഘവൻ (87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അജിത് കുമാർ (കൃഷിവകുപ്പ്, ചേർത്തല), അനിൽകുമാർ. മരുമക്കൾ: വിജി, പ്രമിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.