ചെങ്ങന്നൂർ : ചെറിയനാട് തോമ്പിൽ വീട്ടിൽ കെ.ആർ. ബാലകൃഷ്ണ പിള്ള (92) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ. മക്കൾ: പ്രസന്നകുമാരി, പ്രദീപ് കുമാർ (സി.പി.എം ചെറിയനാട് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: രാധാകൃഷ്ണ പിള്ള, ഉഷാകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.