കാർത്തികപ്പള്ളി: മാപ്പിളശ്ശേരിൽ എം.വി. തോമസ് (കുഞ്ഞൂഞ്ഞൂട്ടി -86) നിര്യാതനായി. ഭാര്യ: കരുവാറ്റ മുഞ്ഞിനാട്ട് കുടുംബാംഗം മോളി. മക്കൾ: ഷൈനി (ദുബൈ) ഷിബു, ഷിബി (ഇരുവരും ബംഗളൂരു). മരുമക്കൾ: ഡാനി, എമിലി, രാജി. സംസ്കാരം പിന്നീട്.