ചേർത്തല: നഗരസഭ എട്ടാം വാർഡിൽ പരേതനായ ചിറ്റേഴത്ത് ഹസ്സൻകുട്ടിയുടെ ഭാര്യ ഖയ്യാ ഉമ്മ (95) നിര്യാതയായി. മക്കൾ: ഖാദർകുട്ടി, കുഞ്ഞോപിള്ള, ഫാത്തിമ, അഷറഫ്. മരുമക്കൾ: അയിഷ, ലൈല, അഹമ്മദ്, ജാൽസ.