മണ്ണഞ്ചേരി: പൊന്നാട് അമ്പലക്കടവ് കൂട്ടാലയിൽ പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ നബീസ (67) നിര്യാതയായി. മക്കൾ: ഹംസ, നിസാർ മുസ്ലിയാർ (ഇല്ലിക്കൽ), നവാസ് സഖാഫി (ഹിദായത്തുൽ ഇസ്ലാം മദ്റസ, പൊന്നാട്), നസീമ. മരുമക്കൾ: ഉമൈബ, സക്കീന, നജിലബീവി, ബഷീർ മുസ്ലിയാർ (കൊല്ലം).