മാന്നാർ: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കുരട്ടിക്കാട് പുളിയ്ക്കാശ്ശേരിൽ വീട്ടിൽ പരേതനായ നാരായണൻ ആചാരിയുടെ മകൾ പി.എൻ. വിജയലക്ഷ്മി (63) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: തങ്കമ്മ, വത്സല, പദ്മനാഭൻ ആചാരി, പൊന്നമ്മ, അർജുനൻ ആചാരി, രാമചന്ദ്രൻ ആചാരി, ഓമനക്കുട്ടൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.