അമ്പലപ്പുഴ: തോട്ടപ്പള്ളി വിപിനാലയം പരേതനായ വിജയന്റെ ഭാര്യ കുമാരി (56) നിര്യാതയായി. മക്കൾ: വിപിന, വിദ്യ. മരുമക്കൾ: പ്രസന്നൻ, സന്തോഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.