മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് വാഴപ്പറമ്പിൽ പരേതനായ കാസിമിന്റെ ഭാര്യ ഹനീഫ ബീവി (90) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, നസീത, ഫസലുദ്ദീൻ, മുഹമ്മദ് ഹാഷിം (ഇരുവരും ബിസിനസ്). മരുമക്കൾ: റംല ബീവി, താജുന്നിസ, റഹിയാനത്ത്, പരേതനായ മുഹമ്മദ് ഹസൻ.