ചേപ്പാട്: കണിച്ചനെല്ലൂർ കണ്ണാത്ത് വീട്ടിൽ ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജീവ്, ദിനേശ്, മനോജ്, പരേതനായ രാജു. മരുമക്കൾ: ഗീത, സ്മിത, സംഗീത, രജിത.