മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് വെട്ടത്ത് പുത്തൻവീട്ടിൽ സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ: ഉമ, ഉഷ, ഗീത, പരേതനായ അരവിന്ദാക്ഷൻ. മരുമക്കൾ: സതീഷ് കുമാർ, വൈശാഖ്, പരേതനായ രവീന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.