മാവേലിക്കര: പുതുച്ചിറപ്ലാവിള തെക്കേതിൽ രാജേന്ദ്രൻ (ഉത്തമൻ -53 ) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: കൃഷ്ണപ്രിയ, വിഷ്ണുപ്രിയ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ.