മാന്നാർ: കുരട്ടിക്കാട് വിദ്യാ നിവാസിൽ ഗോപിനാഥപ്പണിക്കരുടെ ഭാര്യ പുഷ്ക്കലമ്മ(75)നിര്യാതയായി. ഇരമത്തൂർ വല്യത്തു വടക്കേതിൽ കുടുംബാംഗമാണ്. മകൾ: വിദ്യാ. മരുമകൻ: ശ്രീകുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം 16ന് രാവിലെ 8.30ന്.