അമ്പലപ്പുഴ: തകഴി കുന്നുമ്മ പൈകൂടത്തറയിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. മക്കൾ: പൊന്നമ്മ, നാരായണൻ കുട്ടി (പൊന്നപ്പൻ), വിജയൻ, പി.എന്. രാജു (റിട്ട.സർക്കിൾ ഇൻസ്പെക്ടർ), ശോഭന, മണിയമ്മ, ഹരികുമാർ. മരുമക്കൾ: രവീന്ദ്രൻ, ശ്യാമള, കൃഷ്ണമ്മ, രമണി (നഴ്സിങ് ട്യൂട്ടർ,ആരോഗ്യ വകുപ്പ്), പവിത്രൻ, ഗോപാലകൃഷ്ണൻ, ഷീജ (റവന്യൂ വകുപ്പ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.