കായംകുളം: സി.പി.എം ദേവികുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പുതുപ്പള്ളി വടക്ക് വസന്താലയത്തിൽ ഷാജി പുതുപ്പള്ളി (57) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: കെവിൻ ഷാജി, കിരൺ ഷാജി (ഇരുവരും ന്യൂസിലൻഡ്). മരുമകൾ: സ്വാതി കെവിൻ ( ന്യൂസിലൻഡ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.